മുന്പ് ഞാന്‍ ഇംഗ്ലീഷില്‍ ആണ് ബ്ലോഗ് എഴുത്യത് .ഇതു എന്റെ ആദ്യത്ത മലയാളം ബ്ലോഗാണ് .ഞാന്‍ നോക്കിയപ്പോള്‍ മലയാളം ബ്ലോഗികള്‍ എല്ലാം പുലികളാണ് .എനിക്കു ആദ്യം പേടി തോന്നി..പിന്നെ വിചാരിച്ചു ഒരു കൈ നോക്കുക തന്നെ ...ഇപ്പോള്‍ തന്നെ എല്ലാവര്‍ക്കും ബോറടിച്ചു കാണും ..ഇനി എന്റെ അടുത്ത ബ്ലോഗില്‍ ബോറടിപ്പിക്കാം .നിര്ത്തുന്നു .
മലയാളം പുലികള്‍ ജാഗ്രതൈ .....
Wednesday, November 5, 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment