Wednesday, November 5, 2008

ഒബാമയോ ഒസമയോ?

അമേരിക്കയില്‍ ഒബാമ പ്രസിഡന്റായി അവരോധിക്കപ്പെട്ടിരിക്കുന്നു.ഇനി നടക്കാന്‍ പോകുന്നത് ഒബാമയും ഒസാമയുംതമ്മിലുള്ള പോരാട്ടമാണ് . ഏത് 'ആമ ' ജയിക്കുമെന്ന് കാത്തിരുന്നു കാണുകതന്നെ ...ഒത്തിരി ആളുകളെ ഓടി തോല്പിച്ചനമ്മുടെ എല്ലാവരുടെയും കരുമാടിക്കുട്ടന്‍ തന്നെ ജയിക്കട്ടെ എന്നാശംസിക്കുന്നു...

സ്വതന്ത്ര ചിന്തകന്‍